Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ 150 വർഷം പ്രധാനമന്ത്രി ആഘോഷിച്ചു 


നമ്മുടെ രാജ്യത്തിന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നൽകുന്ന അസാധാരണ സേവനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കാലാവസ്ഥാ വകുപ്പ് ഇന്ന് 150 വർഷം പൂർത്തിയാക്കി.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നമ്മുടെ രാഷ്ട്രത്തിന് നൽകുന്ന അസാധാരണമായ സേവനത്തിന്റെ 150 വർഷം നാം ഇന്ന് ആഘോഷിക്കുന്നു. കാലാവസ്ഥാ പ്രവചനം മുതൽ കാലാവസ്ഥാ ഗവേഷണം മുന്നോട്ട് കൊണ്ടുപോകുന്നതു വരെ, ജീവനുകൾ സംരക്ഷിക്കുന്നതിനും പരിസ്ഥിതിയെക്കുറിച്ചുള്ള നമ്മുടെ ധാരണ വർദ്ധിപ്പിക്കുന്നതിനും വകുപ്പിൻ്റെ സേവനം നിർണായകമാണ്.”

 

***

–SK–