Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അയോധ്യയിൽ ശ്രീരാമനെ സ്വീകരിക്കുന്നതിൽ രാജ്യം മുഴുവൻ സന്തോഷിക്കുന്നു: പ്രധാനമന്ത്രി


അയോധ്യയിൽ ശ്രീരാമനെ സ്വാഗതം ചെയ്യുന്നതിനായി ഓരോരുത്തരും അവരവരുടെ വികാരങ്ങൾ പലവിധത്തിൽ പ്രകടിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. രാജ്യം മുഴുവൻ ആവേശഭരിതരാണെന്നും ഭക്തർ രാം ലാലയുടെ ഭക്തിയിൽ മുഴുകിയിരിക്കുകയാണെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

ശ്രീരാമന് സമർപ്പിച്ച ഹൻസ്‌രാജ് രഘുവംശിയുടെ ഭജനയും ശ്രീ മോദി പങ്കിട്ടു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;

 

***

–NK–