Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ രാം ലാലയെ സ്വാഗതം ചെയ്യാനുള്ള സ്വാതി മിശ്രയുടെ ഭക്തിനിർഭരമായ ഭജൻ വിസ്മയിപ്പിക്കുന്നതാണ്: പ്രധാനമന്ത്രി


ശ്രീ രാം ലാലയെ സ്വാഗതം ചെയ്തുകൊണ്ട് സ്വാതി മിശ്ര ആലപിച്ച ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘എക്‌സിൽ’ പങ്കിട്ടു. ഈ ഭജന വിസ്മയിപ്പിക്കുന്നതാണെന്നും ശ്രീ മോദി പറഞ്ഞു.

‘എക്‌സിൽ’  പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“श्री राम लला के स्वागत में स्वाति मिश्रा जी का भक्ति से भरा यह भजन मंत्रमुग्ध करने वाला है…

#ShriRamBhajan”

NK