Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി എല്ലാവർക്കും മനോഹരമായ 2024 ആശംസിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും 2024 ൻ്റെ പുതുവത്സരാശംസകൾ നേർന്നു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഏവർക്കും ഗംഭീരമായ 2024 ആശംസിക്കുന്നു! ഈ വർഷം എല്ലാവർക്കും സമൃദ്ധിയും സമാധാനവും നല്ല ആരോഗ്യവും നൽകട്ടെ.”

 

Wishing everyone a splendid 2024! May this year bring forth prosperity, peace and wonderful health for all.

— Narendra Modi (@narendramodi) January 1, 2024

 

***

–SK–