Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചീഫ് സെക്രട്ടറിമാരുടെ കോൺഫറൻസിൽ പ്രധാനമന്ത്രി പങ്കെടുത്തു


ചീഫ് സെക്രട്ടറിമാരുടെ കോൺഫറൻസിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ, ചീഫ് സെക്രട്ടറിമാരുടെ കോൺഫറൻസിൽ പങ്കെടുത്തു. നയങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഫലപ്രദമായ ചർച്ചകൾ നടത്തി, കൂടാതെ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കുന്നതിനും എല്ലാ പൗരന്മാർക്കും നല്ല ഭരണം ഉറപ്പാക്കുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു.”

 

SK