Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മധ്യപ്രദേശിൽ നടക്കുന്ന താൻസെൻ ഫെസ്റ്റിവലിലെ പ്രകടനത്തിനു ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ കലാകാരന്മാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു


മധ്യപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന ‘താൻസെൻ ഫെസ്റ്റിവലിൽ’ ഗിന്നസ് ബുക്കിൽ ഇടം നേടിയ 1,282 തബല വാദകരുടെ പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“बहुत-बहुत बधाई! भारतीय संगीत को नई ऊंचाई पर ले जाने का ये प्रयास अत्यंत सराहनीय है।”

 

NK