Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘സദൈവ് അടൽ’ സ്മാരകത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക് പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി

‘സദൈവ് അടൽ’ സ്മാരകത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക് പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി

മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് സദൈവ് അടൽ സ്മാരകത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തി.

സ്മാരകത്തിൽ  രാവിലെ നടന്ന ചടങ്ങിലെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു

“ഇന്ന് രാവിലെ സദൈവ് അടലിൽ അടൽ ജിക്ക് പുഷ്പാർച്ചന അർപ്പിച്ചു.”

***

–NS–