രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ ഭജൻലാൽ ശർമ്മ, സംസ്ഥാന ഉപമുഖ്യമന്ത്രിമാരായ ദിയാ കുമാരി, ശ്രീ പ്രേം ചന്ദ് ബൈർവ എന്നിവർ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
എക്സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു:
“രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ ഭജൻലാൽ ശർമ്മ, ഉപമുഖ്യമന്ത്രിമാരായ ദിയാ കുമാരി, പ്രേംചന്ദ് ബൈർവ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു.”
–NS–
CM of Rajasthan, Shri @BhajanlalBjp, along with Deputy CMs, @KumariDiya Ji and @DrPremBairwa Ji called on PM @narendramodi. pic.twitter.com/FWWfmTOLa4
— PMO India (@PMOIndia) December 21, 2023