Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബാബാസാഹിബ് ഡോ. ബി.ആർ അംബേദ്കറിന് പ്രധാനമന്ത്രി പുഷ്പാഞ്ജലി അർപ്പിച്ചു 

ബാബാസാഹിബ് ഡോ. ബി.ആർ അംബേദ്കറിന് പ്രധാനമന്ത്രി പുഷ്പാഞ്ജലി അർപ്പിച്ചു 


ബാബാസാഹേബ് ഡോ. ബി.ആർ അംബേദ്കറുടെ മഹാപരിനിർവാൺ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെന്റ് മന്ദിരത്തിൽ  പുഷ്പാർച്ചന നടത്തി.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ഡോ. ബാബാസാഹേബ് അംബേദ്കറിന് മഹാപരിനിർവാൻ ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.”

 

***

–SK–