Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാരാഷ്ട്രയിലെ സിന്ധുദുർഗിലുള്ള രാജ്‌കോട്ട് കോട്ടയിൽ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

മഹാരാഷ്ട്രയിലെ സിന്ധുദുർഗിലുള്ള രാജ്‌കോട്ട് കോട്ടയിൽ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു


മഹാരാഷ്ട്രയിലെ സിന്ധുദുർഗിലുള്ള രാജ്‌കോട്ട് കോട്ടയിൽ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശ്രീ മോദി, ഫോട്ടോ ഗ്യാലറി സന്ദർശിക്കുകയും ചെയ്തു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഇന്ന് വൈകുന്നേരം രാജ്‌കോട്ട് കോട്ടയിൽ ഛത്രപതി ശിവജിയുടെ പ്രൗഢഗംഭീരമായ പ്രതിമ അനാച്ഛാദനം ചെയ്തു. ”

“आज संध्याकाळी,  राजकोट किल्ल्यावरील छत्रपती शिवाजी महाराजांच्या भव्य पुतळ्याचे अनावरण करण्यात आले.”

-NS-