Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ക്രിക്കറ്റ് ലോകകപ്പിലെ വിജയത്തിന് പ്രധാനമന്ത്രി ഓസ്‌ട്രേലിയയെ അഭിനന്ദിച്ചു


ക്രിക്കറ്റ്  ലോകകപ്പിൽ വിജയിച്ച ഓസ്‌ട്രേലിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു:

“മനോഹരമായ ലോകകപ്പ് വിജയത്തിന് ഓസ്‌ട്രേലിയയ്ക്ക് അഭിനന്ദനങ്ങൾ! ടൂർണമെന്റിലുടനീളം മികച്ച പ്രകടനമായിരുന്നു അവരുടേത്.അത്, ഉജ്ജ്വലമായ വിജയത്തിൽ കലാശിച്ചു. ഇന്നത്തെ  ശ്രദ്ധേയമായ പ്രകടനത്തിന് ട്രാവിസ് ഹെഡിന് അഭിനന്ദനങ്ങൾ.”

–NS–