Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ‘മൻ കീ ബാത്തി’നായി നിർദേശങ്ങൾ ക്ഷണിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 നവംബർ 26ന്റെ ‘മൻ കീ ബാത്ത്’ പരിപാടിയിലേക്ക്  ജനങ്ങളിൽനിന്നു നിർദേശങ്ങൾ ക്ഷണിച്ചു.

ഈ മാസത്തെ മൻ കീ ബാത്തിനായി ധാരാളം നിർദേശങ്ങൾ വരുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

ഇതുവരെ നിർദേശങ്ങൾ പങ്കിടാത്തവർ MyGov-ലോ NaMo ആപ്പിലോ നിർദേശങ്ങൾ നൽകാൻ അദ്ദേഹം അഭ്യർഥിച്ചു.

എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“26നുള്ള ഈ മാസത്തെ ‘മൻ കീ ബാത്തി’ലേക്കു ധാരാളം നിർദേശങ്ങൾ വരുന്നതിൽ സന്തോഷമുണ്ട്.

https://www.mygov.in/group-issue/inviting-ideas-mann-ki-baat-prime-minister-narendra-modi-26th-november-2023/

ഓരോ എപ്പിസോഡും കൂടുതൽ സമ്പന്നവും ഉൾക്കാഴ്ചയുള്ളതുമാക്കി മാറ്റുന്ന പ്രചോദനാത്മകമായ ജീവിതയാത്രകളാണ് ഈ പരിപാടിയുടെ സത്ത.

ഇതുവരെ നിർദേശങ്ങൾ പങ്കുവയ്ക്കാത്തവർക്ക് MyGov-ലോ NaMo ആപ്പിലോ നിർദേശങ്ങൾ പങ്കിടാം.”

Glad to see a large number of inputs coming for this month’s #MannKiBaat, which will take place on the 26th. https://t.co/PcIokRWclj

The inspiring life journeys shared are the essence of this programme, making every episode more enriching and insightful.

Those who have not…

— Narendra Modi (@narendramodi) November 17, 2023

 

NS