ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
‘ജനജാതിയ ഗൗരവ് ദിവസിന്റെ’ വേളയിൽ എല്ലാവർക്കും ശ്രീ മോദി ആശംസകൾ അറിയിച്ചു.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“ബിർസ മുണ്ട ജി പ്രഭുവിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു . ജനജാതിയ ഗൗരവ് ദിവസിന്റെ ഈ പ്രത്യേക അവസരത്തിൽ രാജ്യത്തുടനീളമുള്ള എന്റെ കുടുംബാംഗങ്ങൾക്ക് നിരവധി ആശംസകൾ.”
भगवान बिरसा मुंडा जी को उनकी जयंती पर आदरपूर्ण श्रद्धांजलि। देशभर के मेरे परिवारजनों को इस विशेष अवसर से जुड़े जनजातीय गौरव दिवस की ढेरों शुभकामनाएं।
— Narendra Modi (@narendramodi) November 15, 2023
********
–NS–
भगवान बिरसा मुंडा जी को उनकी जयंती पर आदरपूर्ण श्रद्धांजलि। देशभर के मेरे परिवारजनों को इस विशेष अवसर से जुड़े जनजातीय गौरव दिवस की ढेरों शुभकामनाएं।
— Narendra Modi (@narendramodi) November 15, 2023