ഇന്ന് നടന്ന നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയം ദീപാവലി ദിനം കൂടുതൽ സന്തോഷം പകരുന്ന ദിവസമായി മാറ്റിയിരിക്കുകയാണ് .നെതർലൻഡ്സിനെതിരായ മികച്ച വിജയത്തിന് ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ! ടീം അംഗങ്ങളുടെ കഴിവും ടീം വർകും കാരണമാണ് ഈ വിജയം കൈവരിക്കാൻ സാധിച്ചത്.സെമിഫൈനലിന് ആശംസകൾ നേരുന്നു! ഇന്ത്യ ഒന്നാകെ സന്തോഷത്തിലാണ്”.
–NK–
Diwali becomes even more special thanks to our cricket team!
— Narendra Modi (@narendramodi) November 12, 2023
Congratulations to Team India on their fantastic victory against the Netherlands! Such an impressive display of skill and teamwork.
Best wishes for the Semis! India is elated.