Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കന്നഡ രാജ്യോത്സവ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു


കന്നഡ രാജ്യോത്സവ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഈ കന്നഡ രാജ്യോത്സവ വേളയിൽ, പൗരാണിക നവീകരണത്തിന്റെയും ആധുനിക സംരംഭങ്ങളുടെയും കളിത്തൊട്ടിലായ കർണാടകയുടെ  മഹത്വം നമ്മൾ ആഘോഷിക്കുന്നു. ഊഷ്മളതയും വിവേകവും സമന്വയിപ്പിക്കുന്ന അവിടുത്തെ ജനങ്ങൾ, മഹത്വത്തിലേക്കുള്ള സംസ്ഥാനത്തിന്റെ അശ്രാന്തമായ യാത്രയ്ക്ക് ഇന്ധനം പകരുന്നു. കർണാടക തുടർന്നും അഭിവൃദ്ധി പ്രാപിക്കുകയും നവീകരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യട്ടെ. “

*****

NK