Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആന്ധ്രാപ്രദേശ് രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു


ആന്ധ്രാപ്രദേശ് രൂപീകരണ ദിനത്തിൽ ആന്ധ്രാപ്രദേശിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു .

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

 “ആന്ധ്രപ്രദേശ് രൂപീകരണ ദിനത്തിൽ ഈ സംസ്ഥാനത്തെ ഉർജസ്വലരായ ജനങ്ങൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ. കഴിവ്, ദൃഢനിശ്ചയം, അചഞ്ചലമായ സ്ഥിരോത്സാഹം എന്നിവയാൽ, ആന്ധ്ര പ്രദേശിലെ ജനങ്ങൾ ഒട്ടേറെ മേഖലകളിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചു.അവരുടെ സമൃദ്ധിക്കും മുന്നോട്ടുള്ള വിജയത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.”

***