‘മേരി മാട്ടി -മേരാ ദേശ്’ യജ്ഞം അടുത്ത 25 വർഷത്തെ അമൃത കാലത്തെ പഞ്ചപ്രണ പ്രതിജ്ഞകൾ പൂർത്തീകരിക്കുമെന്നും നമ്മുടെ വീരരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
കേന്ദ്ര സാംസ്കാരിക മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി മേരി മാട്ടി -മേരാ ദേശ്’ യജ്ഞത്തെക്കുറിച്ച് എഴുതിയ ലേഖനത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ശ്രീ മോദി, ഈ യജ്ഞത്തിന്റെ കീഴിൽ ഡൽഹിയിൽ നിർമ്മിച്ച അമൃത് വാടിക നമ്മുടെ യുവതലമുറയെ എന്നും പ്രചോദിപ്പിക്കുമെന്നും പറഞ്ഞു.
എക്സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു ;
“केंद्रीय मंत्री श्री @kishanreddybjp लिखते हैं कि विकसित भारत के सपने को साकार करने में ‘मेरी माटी-मेरा देश’ अभियान से बनने वाली ‘अमृत वाटिका’ अमृतकाल के आगामी 25 वर्षों में पंच-प्रणों की पूर्ति करेगी और हमारे बलिदानियों के सपनों को साकार करने के लिए युवा पीढ़ी को प्रेरित भी करेगी।”
केंद्रीय मंत्री श्री @kishanreddybjp लिखते हैं कि विकसित भारत के सपने को साकार करने में ‘मेरी माटी-मेरा देश’ अभियान से बनने वाली ‘अमृत वाटिका’ अमृतकाल के आगामी 25 वर्षों में पंच-प्रणों की पूर्ति करेगी और हमारे बलिदानियों के सपनों को साकार करने के लिए युवा पीढ़ी को प्रेरित भी… https://t.co/bp35aF2QbH
— PMO India (@PMOIndia) October 30, 2023
********
NS
केंद्रीय मंत्री श्री @kishanreddybjp लिखते हैं कि विकसित भारत के सपने को साकार करने में 'मेरी माटी-मेरा देश' अभियान से बनने वाली 'अमृत वाटिका' अमृतकाल के आगामी 25 वर्षों में पंच-प्रणों की पूर्ति करेगी और हमारे बलिदानियों के सपनों को साकार करने के लिए युवा पीढ़ी को प्रेरित भी… https://t.co/bp35aF2QbH
— PMO India (@PMOIndia) October 30, 2023