Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ ചെസിൽ വെങ്കലം നേടിയ കിഷൻ ഗംഗോളിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ചെസ് ബി2 (B2) വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ കിഷൻ ഗംഗോളിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

 എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: 

“ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ചെസ് ബി 2 വിഭാഗത്തിൽ (വ്യക്തിഗത) വെങ്കല മെഡൽ നേടിയതിന് കിഷൻ ഗംഗോളിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ കയിവും നിശ്ചയദാർഢ്യവുമാണ് ഈ ഉജ്ജ്വല വിജയത്തിന് കാരണമായത്.

****

NS/NK