ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്യു 5 ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ് തുളസിമതി മുരുകേശനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
‘ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് SU5 ഇനത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയതിന് തുളസിമതി മുരുകേശന് അഭിനന്ദനങ്ങള്‍. അവരുടെ വിജയം ഓരോ ഇന്ത്യക്കാരനും അഭിമാനമേകുകയും വരാനിരിക്കുന്ന കായികതാരങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യും.’
Congratulations @Thulasimathi11 for the Gold Medal victory in the Badminton Women’s Singles SU5 event. Her success makes every Indian proud and will motivate upcoming athletes. pic.twitter.com/zCKV5pTicy
— Narendra Modi (@narendramodi) October 27, 2023
****
NS
Congratulations @Thulasimathi11 for the Gold Medal victory in the Badminton Women's Singles SU5 event. Her success makes every Indian proud and will motivate upcoming athletes. pic.twitter.com/zCKV5pTicy
— Narendra Modi (@narendramodi) October 27, 2023