Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 50 മീറ്റർ ബട്ടർഫ്ലൈ-എസ് 7 ൽ വെങ്കലം നേടിയ സുയാഷ് ജാദവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഹാങ്‌ഷൗ-ൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 50 മീറ്റർ ബട്ടർഫ്ലൈ-എസ് 7 ഇനത്തിൽ വെങ്കല മെഡൽ നേടിയ സുയാഷ് ജാദവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“പുരുഷന്മാരുടെ 50 മീറ്റർ ബട്ടർഫ്ലൈ – എസ് 7 ഇനത്തിൽ വെങ്കലം നേടിയതിന് സുയാഷ് ജാദവിന് അഭിനന്ദനങ്ങൾ. സ്ഥിരോത്സാഹവും ആവേശവും വിജയത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം തെളിയിച്ചു. ഇന്ത്യ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു.”

 

****

NS/NK