Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഷിർദിയിലെ ശ്രീ സായിബാബ സമാധി ക്ഷേത്രം ദർശിച്ച് പൂജ നടത്തി

പ്രധാനമന്ത്രി ഷിർദിയിലെ ശ്രീ സായിബാബ സമാധി ക്ഷേത്രം  ദർശിച്ച് പൂജ നടത്തി


മഹാരാഷ്ട്രയിലെ ഷിർദിയിലുള്ള ശ്രീ സായിബാബ സമാധി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  ദർശനവും പൂജയും നടത്തി.

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു:

 

“പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ഷിർദിയിലുള്ള ശ്രീ സായിബാബ സമാധി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നു.”

PM @narendramodi prays at Shri Saibaba Samadhi Temple in Shirdi, Maharashtra. pic.twitter.com/85KEXEJkwc

— PMO India (@PMOIndia) October 26, 2023

SK