ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022-ല്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്.എച്ച് 6 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ നിത്യ ശ്രീ ശിവനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
”പാരാ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്.എച്ച് 6 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ പാരാ ഷട്ടിലര് നിത്യ ശ്രീ ശിവന് അഭിനന്ദനങ്ങള്‍.
അവരുടെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യവും അസാധാരണമായ കഴിവും നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്” പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
Congratulations to Para Shuttler @07nithyasre on winning the Bronze Medal in Para Badminton Women’s Singles SH6 event.
Her unwavering determination and exceptional skill are an inspiration to us all. pic.twitter.com/IF6TV5Bv6A
— Narendra Modi (@narendramodi) October 26, 2023
NS
Congratulations to Para Shuttler @07nithyasre on winning the Bronze Medal in Para Badminton Women's Singles SH6 event.
— Narendra Modi (@narendramodi) October 26, 2023
Her unwavering determination and exceptional skill are an inspiration to us all. pic.twitter.com/IF6TV5Bv6A