ഭാരതീയ സംസ്കൃത പണ്ഡിതനും നദിയാഡിലെ ബ്രഹ്മര്‍ഷി സംസ്കൃത മഹാവിദ്യാലയത്തിന്റെ സ്ഥാപകനും പത്മശ്രീ പുരസ്കാര ജേതാവുമായ ദഹ്യാഭായ് ശാസ്ത്രിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ഒരു എക്സ് പോസ്റ്റില്‍ പറഞ്ഞു
നാദിയാദ് ബ്രഹ്മർഷി സംസ്കാർധാമിന്റെ സ്ഥാപകൻ പത്മശ്രീ ദഹ്യാഭായ് ശാസ്ത്രിജിയുടെ മരണവാർത്ത ദുഃഖകരമാണ്. ജീവിതത്തിലുടനീളം സംസ്കൃത ഭാഷയുടെ വ്യാപനത്തിനും വിദ്യാഭ്യാസത്തിനുമായി അദ്ദേഹം പ്രവർത്തിച്ചു.’
ഓം ശാന്തി
નડિયાદ બ્રહ્મર્ષિ સંસ્કાર ધામના સંસ્થાપક પદ્મશ્રી ડાહ્યાભાઇ શાસ્ત્રીજીના અવસાનના સમાચાર દુઃખદ છે. તેઓએ આજીવન સંસ્કૃત ભાષાનો વ્યાપ અને શિક્ષણ વધે તે માટે કાર્ય કર્યું.
ઈશ્વર સદ્ગત આત્માને શાંતિ પ્રદાન કરે એ જ પ્રાર્થના તથા શોકગ્રસ્ત અનુયાયીઓને સાંત્વના ॥
ૐ શાંતિ…!
— Narendra Modi (@narendramodi) October 10, 2023
NS

ૐ શાંતિ...!