Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ ഫ്രീസ്റ്റൈൽ 53 കിലോഗ്രാം വനിതാ ഗുസ്തിയിൽ വെങ്കലം നേടിയ ആന്റിം പംഗലിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം


ഏഷ്യൻ ഗെയിംസിൽ ഫ്രീസ്റ്റൈൽ 53 കിലോഗ്രാം വനിതാ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ആന്റിം പംഗലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഫ്രീസ്റ്റൈൽ 53 കിലോഗ്രാം വനിതാ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയതിന് ആന്റിം പംഗലിന് അഭിനന്ദനങ്ങൾ. നമ്മുടെ രാജ്യം  ആന്റിം പംഗലിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നു. കഴിവിൽ ശോഭിക്കുകയും, പ്രചോദിപ്പിക്കുകയും തുടരുക.”

 

 

***

–NS–