Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വനിതാ ബോക്‌സിംഗ് 57 കിലോ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയതിന് ബോക്‌സിംഗ് താരം പർവീൺ ഹൂഡയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.


ഏഷ്യൻ ഗെയിംസിൽ വനിതാ ബോക്‌സിംഗ് 57 കിലോ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയതിന് ബോക്‌സിംഗ് താരം പർവീൺ ഹൂഡയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“ബോക്‌സിംഗിൽ മറ്റൊരു മെഡൽ…

വനിതാ ബോക്‌സിംഗ് 57 കിലോ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ പർവീൺ ഹൂഡയ്ക്ക് അഭിനന്ദനങ്ങൾ. അവരുടെ കഠിനാധ്വാനത്തിന്റെ തെളിവാണ് ഈ മെഡൽ.
അവരുടെ  ഭാവിക്ക് എല്ലാ ആശംസകളും!”

NS