Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിലെ ടെന്നീസ് മിക്‌സഡ് ഡബിൾസിൽ സ്വർണമെഡൽ നേടിയതിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം


ഏഷ്യൻ ഗെയിംസിൽ ടെന്നീസ് മിക്‌സഡ് ഡബിൾസിൽ സ്വർണം നേടിയ  രോഹൻ ബൊപ്പണ്ണ-റുതുജ ഭോസാലെ സഖ്യത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“രോഹൻ ബൊപ്പണ്ണയുടെയും റുതുജ ഭോസാലെയുടെയും മികച്ച പ്രകടനം. ടെന്നീസ് മിക്‌സഡ് ഡബിൾസിൽ അവർ ഇന്ത്യക്ക് അഭിമാനകരമായ സ്വർണം  കൊണ്ടുവന്നു. കളിയിലെ അവരുടെ  കഴിവും ഏകോപനവും ശ്രദ്ധേയമാണ്. അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ.

 

 

***

–NS–