ഏഷ്യൻ ഗെയിംസിൽ കുതിരസവാരി വ്യക്തിഗത ഇനത്തിൽ വെങ്കല മെഡൽ നേടിയ അനുഷ് അഗർവാലയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
“ഏഷ്യൻ ഗെയിംസിലെ കുതിരസവാരി വ്യക്തിഗത ഇനത്തിൽ വെങ്കല മെഡൽ നേടിയതിന് അനുഷ് അഗർവാലയ്ക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ കഴിവും അർപ്പണബോധവും പ്രശംസനീയമാണ്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ഉദ്യമങ്ങൾക്ക് ആശംസകൾ.”
ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
Congratulations to Anush Agarwala for bringing home the Bronze Medal in the Equestrian Dressage Individual event at the Asian Games. His skill and dedication are commendable. Best wishes for his upcoming endeavours. pic.twitter.com/nUlNr7sHKW
— Narendra Modi (@narendramodi) September 28, 2023
****
NS