Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാരി ശക്തി വന്ദന്‍ അധീനിയം എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന ഭരണത്തിന്റെ ഒരു പുതിയ യുഗം സാദ്ധ്യമാക്കി: പ്രധാനമന്ത്രി


നയത്തിലും നിയമനിര്‍മ്മാണത്തിലും സ്ത്രീകളുടെ പങ്കാളിത്തത്തിന് വലിയ തടസ്സം സൃഷ്ടിച്ചിരുന്നത് പൊളിച്ചുകൊണ്ട് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭരണത്തിന്റെ ഒരു പുതിയ യുഗം നാരി ശക്തി വന്ദന്‍ നിയമം അഴിച്ചുവിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ഒരു ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അംഗീകരിച്ചു.
”അടുത്തിടെ പാസാക്കിയ നാരീ ശക്തി വന്ദന്‍ അധീനിയം എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന ഭരണത്തിന്റെ ഒരു പുതിയ യുഗം സാദ്ധ്യമാക്കുന്നത്എങ്ങനെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ വിശദീകരിക്കുന്നു” കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ എക്‌സിലെ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

*****

NS