പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
തന്റെ ജീവിതം മുഴുവൻ ഭാരതമാതാവിന്റെ സേവനത്തിനായി സമർപ്പിച്ച അന്ത്യോദയയുടെ സ്ഥാപകനായ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ വ്യക്തിത്വവും പ്രവർത്തനവും ഇന്ത്യക്കാർക്ക് എന്നും പ്രചോദനമായി നിലനിൽക്കുമെന്ന് ശ്രീ മോദി പറഞ്ഞു.
പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയെ കുറിച്ചുള്ള ചിന്തകളും പ്രധാനമന്ത്രി പങ്കുവെച്ചു.
ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
‘തന്റെ ജീവിതം മുഴുവൻ ഭാരതമാതാവിന്റെ സേവനത്തിനായി സമർപ്പിച്ച അന്ത്യോദയയുടെ സ്ഥാപകനായ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ വ്യക്തിത്വവും പ്രവർത്തനവും എന്നും ഇന്ത്യക്കാർക്ക് പ്രചോദനത്തിന്റെ ഉറവിടമായി നിലനിൽക്കും. അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് എന്റെ ശ്രദ്ധാഞ്ജലി .”
मां भारती की सेवा में जीवनपर्यंत समर्पित रहे अंत्योदय के प्रणेता पंडित दीनदयाल उपाध्याय जी का व्यक्तित्व और कृतित्व देशवासियों के लिए हमेशा प्रेरणास्रोत बना रहेगा। उनकी जन्म-जयंती पर उन्हें मेरा सादर नमन। pic.twitter.com/2UvRlSaEF2
— Narendra Modi (@narendramodi) September 25, 2023
********
NS