സമഗ്രമായ പരിരക്ഷ, ‘പിഎം-ജെഎവൈ’യെക്കുറിച്ചുള്ള അവബോധം വികസിപ്പിക്കൽ, ആരോഗ്യ അക്കൗണ്ട് ഐഡികൾ സൃഷ്ടിക്കൽ, ഗ്രാമങ്ങളിലും നഗര വാർഡുകളിലും വിവിധ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കൽ എന്നിവയിലാണ് ‘ആയുഷ്മാൻ ഭവ’ യജ്ഞം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു വ്യക്തമാക്കുന്ന കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ലേഖനത്തോട് അനുകൂല അഭിപ്രായം പങ്കിട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.
സമൂഹമാധ്യമമായ ‘എക്സി’ൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ പോസ്റ്റ് പങ്കിട്ടു പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“സമഗ്രമായ പരിരക്ഷ, ‘പിഎം-ജെഎവൈ’യെക്കുറിച്ചുള്ള അവബോധം വികസിപ്പിക്കൽ, ആരോഗ്യ അക്കൗണ്ട് ഐഡികൾ സൃഷ്ടിക്കൽ, ഗ്രാമങ്ങളിലും നഗര വാർഡുകളിലും വിവിധ ആരോഗ്യ സേവനങ്ങൾ നൽകൽ എന്നിവയിൽ ‘ആയുഷ്മാൻ ഭവ’ യജ്ഞം എങ്ങനെയാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കുന്നു.”
Union Health Minister @mansukhmandviya elucidates how ‘Ayushman Bhav’ campaign focuses on comprehensive coverage, developing awareness about PM-JAY, creating health account IDs, and providing various health services in villages as well as urban wards. https://t.co/2Pt8fiR3wr
— PMO India (@PMOIndia) September 16, 2023
NS
Union Health Minister @mansukhmandviya elucidates how 'Ayushman Bhav' campaign focuses on comprehensive coverage, developing awareness about PM-JAY, creating health account IDs, and providing various health services in villages as well as urban wards. https://t.co/2Pt8fiR3wr
— PMO India (@PMOIndia) September 16, 2023