Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഹിന്ദി ദിവസിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിന്ദി ദിവസിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും ഹിന്ദി ദിവാസ് ആശംസകൾ. ദേശീയ ഐക്യത്തിന്റെയും സത്യസന്ധമായ ഉദ്ധേശ്യത്തിന്റെയും  ബന്ധം ഹിന്ദി ഭാഷ ശക്തിപ്പെടുത്തുന്നത്  തുടരട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.”

***** 

NS