Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജസ്ഥാനിലെ ഭരത്പൂരിൽ വാഹനാപകടത്തെത്തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു


 

രാജസ്ഥാനിലെ ഭരത്പൂരിൽ വാഹനാപകടത്തിൽ മരിച്ചവർക്ക്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.  പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ  നിന്ന്  മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു. .

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു;

“രാജസ്ഥാനിലെ ഭരത്പൂരിൽ നടന്ന റോഡ് അപകടം വളരെ ദുഃഖകരമാണ്. ഇതിൽ, ഗുജറാത്തിൽ നിന്ന് തീർത്ഥാടനത്തിന് പോകുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട ഭക്തരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ഇതോടൊപ്പം, പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കാനും  ആഗ്രഹിക്കുന്നു.  “

‘ പി എം എൻ ആർ എഫിൽ നിന്ന്  മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം അനുവദിച്ചു”

 

 

 

***

–NS–