ഡൽഹി മെട്രോ പാസഞ്ചർ യാത്രകൾ കോവിഡിന് മുമ്പുള്ള സാഹചര്യത്തെ മറികടക്കുന്നതിൽ പ്രധാനമന്ത്രി പ്രശംസിച്ചു
ഡൽഹി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ യാത്ര കോവിഡിന് മുമ്പുള്ള കണക്കുകളെ മറികടന്ന് എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതായി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി ഒരു എക്സ് പോസ്റ്റിൽ അറിയിച്ചു. 2020 ഫെബ്രുവരി 10-ന് ഡൽഹി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 66,18,717 ആയിരുന്നെങ്കിൽ 2023 ഓഗസ്റ്റ് 28-ന് അത് 68,16,252 ആയി ഉയർന്നു.
എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പ്രതികരിച്ചു;
“അത്ഭുതകരമായ വാർത്ത. നമ്മുടെ നഗര കേന്ദ്രങ്ങളിൽ ആധുനികവും സൗകര്യപ്രദവുമായ പൊതുഗതാഗതം ഉണ്ടെന്ന് ഉറപ്പാക്കാൻ ഗവൺമെന്റ് തുടർന്നും പ്രവർത്തിക്കും.
Wonderful news. Our Government will continue working to ensure our urban centres have modern and comfortable public transport. https://t.co/fe6fXPwhGR
— Narendra Modi (@narendramodi) September 1, 2023
***
NS
Wonderful news. Our Government will continue working to ensure our urban centres have modern and comfortable public transport. https://t.co/fe6fXPwhGR
— Narendra Modi (@narendramodi) September 1, 2023