Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ’ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു

അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ’ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 25 ന് ഏഥൻസിലെ ‘അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ’ ആദരാഞ്ജലികൾ അർപ്പിച്ചു.

‘അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ’ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിച്ചു. അതിനുശേഷം അദ്ദേഹം  ആചാരപരമായ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു.

–ND–