Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലെത്തി

പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലെത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 22 ന് ഉച്ച തിരിഞ്ഞ് ജോഹന്നാസ്ബർഗിൽ എത്തി.

 ദക്ഷിണാഫ്രിക്കൻ  ഡെപ്യൂട്ടി പ്രസിഡന്റ്  പോൾ ഷിപോകോസ മഷാറ്റിൽ  വിമാനത്താവളത്തിൽ  പ്രധാനമന്ത്രിയെ ഊഷ്മളമായി സ്വീകരിച്ചു. പ്രധാനമന്ത്രി മോദിക്ക്  ആചാരപരമായ സ്വീകരണവും  നൽകി.

ND