Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അരുണാചൽ പ്രദേശിന്റെ സമ്പന്നമായ സാംസ്കാരിക വിസ്മയത്തിന്റെ ആഘോഷമാണ് അരുണാചൽ രംഗ് മഹോത്സവ്, ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ തത്വങ്ങളുമായി യോജിക്കുന്നു: പ്രധാനമന്ത്രി


ഡൽഹി, മുംബൈ, കൊൽക്കത്ത, ഗുവാഹത്തി എന്നിവയുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അരുണാചൽ രംഗ് മഹോത്സവ് ആഘോഷിക്കുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്ളാദം പ്രകടിപ്പിച്ചു.

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡുവിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

“അരുണാചൽ രംഗ് മഹോത്സവ് ഒരു പരിപാടി മാത്രമല്ല; ഇത് അരുണാചൽ പ്രദേശിന്റെ സമ്പന്നമായ സാംസ്കാരിക മേളയുടെ ആഘോഷമാണ്. ഇത് ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ തത്വങ്ങളുമായി യോജിക്കുന്നു. ഡൽഹി, മുംബൈ, കൊൽക്കത്ത, ഗുവാഹത്തി എന്നിവയുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഈ പരിപാടി നടക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്.

****

ND