Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു


ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ സുഖ്വീന്ദർ സിംഗ് സുഖു ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

“ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ  സുഖ്വീന്ദർ സുഖു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു.”

 

Chief Minister of Himachal Pradesh, Shri @SukhuSukhvinder, met Prime Minister @narendramodi.@CMOFFICEHP pic.twitter.com/OmrgbttTUL

— PMO India (@PMOIndia) August 4, 2023

 

***

–ND–