Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐടിപിഒ അന്താരാഷ്ട്ര പ്രദർശന , കൺവെൻഷൻ സെന്ററിന്റെ തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു

ഐടിപിഒ അന്താരാഷ്ട്ര പ്രദർശന , കൺവെൻഷൻ സെന്ററിന്റെ   തൊഴിലാളികളെ  പ്രധാനമന്ത്രി ആദരിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പുതിയ ഐടിപിഒ പ്രദർശന , കൺവെൻഷൻ  സെന്ററിൽ പൂജ നിർവ്വഹിക്കുകയും കേന്ദ്രത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ട  തൊഴിലാളികളെ  ആദരിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ഡൽഹിക്ക് ആധുനികവും ഭാവിയുക്തവുമായ ഒരു ഇന്റർനാഷണൽ എക്‌സിബിഷൻ-കം-കൺവെൻഷൻ സെന്റർ ലഭിക്കുന്നു, ഇത് ഇന്ത്യയിൽ കോൺഫറൻസ് ടൂറിസം വർദ്ധിപ്പിക്കും, അങ്ങനെ ലോകമെമ്പാടുമുള്ള ആളുകളെ കൊണ്ടുവരും. കേന്ദ്രത്തിന്റെ സാമ്പത്തികവും ടൂറിസവുമായി ബന്ധപ്പെട്ട നേട്ടങ്ങളും പല മടങ്ങായി വർധിക്കും  .”

“Honouring the Shramiks who have toiled to build the impressive  International Exhibition-cum-Convention Centre in Delhi.”

 

ND