ഇന്ത്യയുടെ ജി 20 പ്രസിഡൻസിയുടെ കാലത്ത് നടന്ന മൂന്നാമത് ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും മീറ്റിംഗിന്റെ ഗാല ഡിന്നറിലെ വനിതാ നേതാക്കളുടെ ഫോട്ടോ പ്രധാനമന്ത്രി പങ്കിട്ടു.
കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“നമ്മുടെ ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ വനിതകൾ വഹിക്കുന്ന നിർണായക പങ്കിനെ എടുത്തുകാണിക്കുന്ന വളരെ പ്രചോദനാത്മകമായ ക്ലിക്ക്.”
Very inspiring click, highlighting the critical role women play in shaping our world’s future. https://t.co/h0A2jlbxO9
— Narendra Modi (@narendramodi) July 17, 2023
***
ND
Very inspiring click, highlighting the critical role women play in shaping our world's future. https://t.co/h0A2jlbxO9
— Narendra Modi (@narendramodi) July 17, 2023