Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഖാർച്ചി പൂജ ആശംസകൾ നേർന്നു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ഖാർച്ചി പൂജ  ആശംസകൾ അറിയിച്ചു.

ത്രിപുര മുഖ്യമന്ത്രി പ്രൊഫ. (ഡോ) മണിക് സാഹയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ഖാർച്ചി പൂജ ആശംസകൾ. ചതുർദശ ദേവതയുടെ അനുഗ്രഹം എപ്പോഴും എല്ലാവർക്കും ഉണ്ടായിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.  നമുക്ക് ചുറ്റും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ.
ND***