Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിക്കുകയും ജനാധിപത്യചൈതന്യത്തിനു കരുത്തേകാൻ പ്രവർത്തിക്കുകയും ചെയ്തവർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു


നമ്മുടെ ഭരണഘടന ആഘോഷിക്കുന്ന മൂല്യങ്ങൾക്കു നേർവിപരീതമായിരുന്നു ജനാധിപത്യത്തിന്റെ ഇരുണ്ട നാളുകളെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ വാർഷികദി‌നത്തിൽ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തതിങ്ങനെ:

“അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിക്കുകയും ജനാധിപത്യ ചൈതന്യത്തിനു കരുത്തേകാൻ പ്രവർത്തിക്കുകയും ചെയ്ത എല്ലാ ധീരർക്കും ഞാൻ ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു. നമ്മുടെ ഭരണഘടന ആഘോഷിക്കുന്ന മൂല്യങ്ങൾക്കു വിരുദ്ധമായ #DarkDaysOfEmergency (അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ) നമ്മുടെ ചരിത്രത്തിൽ മറക്കാനാകാത്ത കാലഘട്ടമായി തുടരുന്നു.”

 

ND