Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രമുഖ ഈജിപ്ഷ്യൻ യോഗാ പരിശീലകരായ ശ്രീമതി റീം ജബാക്ക്, മിസ് നദ അഡെൽ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

പ്രമുഖ ഈജിപ്ഷ്യൻ യോഗാ പരിശീലകരായ ശ്രീമതി റീം ജബാക്ക്, മിസ് നദ അഡെൽ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 24 ന് കെയ്‌റോയിൽ വെച്ച് രണ്ട് പ്രമുഖ യുവ യോഗ പരിശീലകരായ മിസ്. റീം ജബാക്ക്, മിസ്. നാദ അഡെൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

യോഗയോടുള്ള അവരുടെ പ്രതിബദ്ധതയെ പ്രധാനമന്ത്രി പ്രശംസിക്കുകയും ഇന്ത്യ സന്ദർശിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈജിപ്തിൽ  യോഗയോടുള്ള വലിയ ആവേശം അവർ പ്രധാനമന്ത്രിയെ അറിയിച്ചു.

ND