Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അമേരിക്കയിലെ പ്രമുഖ പ്രൊഫഷണലുകളുമായി പ്രധാനമന്ത്രിയുടെ ആശയവിനിമയം

അമേരിക്കയിലെ പ്രമുഖ പ്രൊഫഷണലുകളുമായി പ്രധാനമന്ത്രിയുടെ ആശയവിനിമയം


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 23-ന് വാഷിംഗ്ടൺ ഡി.സി.യിലെ ജോൺ എഫ്. കെന്നഡി സെന്ററിൽ യുഎസ്എയിലെ പ്രൊഫഷണലുകളുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു.

യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറമാണ്  പരിപാടി സംഘടിപ്പിച്ചത്. യുഎസ്എ സ്റ്റേറ്റ് സെക്രട്ടറി,  ആന്റണി ബ്ലിങ്കനും  ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയിൽ നിലവിൽ വന്നുകൊണ്ടിരിക്കുന്ന അഗാധമായ പരിവർത്തനവും വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. “ഇതാണ് നിമിഷം” എന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുമായി പങ്കാളിത്തം സ്ഥാപിക്കാൻ പ്രൊഫഷണലുകളെ ക്ഷണിച്ചു.

വിവിധ മേഖലകളിൽ നിന്നുള്ള ആയിരത്തോളം പ്രമുഖ പ്രൊഫഷണലുകൾ ചടങ്ങിൽ പങ്കെടുത്തു.

 

ND