Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഓപ്പറേഷൻ ഗംഗ ഇന്ത്യയുടെ അജയ്യമായ ജീവചൈതന്യത്തെ പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി


ഉക്രെയ്നിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ ഗംഗയെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററി, ഒഴിപ്പിക്കലുമായി  ബന്ധപ്പെട്ട വശങ്ങളിൽ വളരെ വിജ്ഞാനപ്രദമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“എത്ര ഭയാനകമായ വെല്ലുവിളിയാണെങ്കിലും നമ്മുടെ ജനങ്ങൾക്കൊപ്പം നിൽക്കാനുള്ള ഞങ്ങളുടെ ഉറച്ച തീരുമാനമാണ് ഓപ്പറേഷൻ ഗംഗ സൂചിപ്പിക്കുന്നത്. ഇത് ഇന്ത്യയുടെ അചഞ്ചലമായ മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നു. ഈ ഒഴിപ്പിക്കലുമായി  ബന്ധപ്പെട്ട വശങ്ങളിൽ ഈ ഡോക്യുമെന്ററി വളരെ വിജ്ഞാനപ്രദമായിരിക്കും.”

 

*****

-ND-