ഇന്ത്യയുടെ സമാനതകളില്ലാത്ത അടിസ്ഥാനസൗകര്യങ്ങൾക്ക് രൂപം നൽകിയ വിവിധ വളർച്ചാ വികസന സംരംഭങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ഗ്രാഫിക്സും വീഡിയോകളും വിവരങ്ങളും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“9 വർഷത്തെ പ്രവർത്തനത്തിന്റെ ഗതിവേഗത്തിലൂടെ , ഞങ്ങൾ ഇന്ത്യയിലെ വളർച്ചയുടെയും വികസനത്തിന്റെയും വേരുകൾ പരിപോഷിപ്പിച്ചു കൊണ്ട് സമാനതകളില്ലാത്ത അടിസ്ഥാനസൗകര്യങ്ങൾക്ക് രൂപം നൽകി. എല്ലാ മേഖലയും അതിവേഗ പുരോഗതിക്ക് സാക്ഷ്യം വഹിച്ചു, ഒരു വികസിത ഇന്ത്യക്ക് കളമൊരുക്കി.
In #9YearsOfGatiAndPragati, we nurtured the roots of growth and development in India, shaping an infrastructure landscape that is unparalleled. Every sector has witnessed swift advancement, setting the stage for a developed India. https://t.co/xhiIDxQ8OK
— Narendra Modi (@narendramodi) June 15, 2023
***
DS/TS
ND