Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജന്മനാളില്‍ ഡോ. രാജേന്ദ്ര പ്രസാദിനു പ്രധാനമന്ത്രിയുടെ ആദരാഞ്ജലി


ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന് അദ്ദേഹത്തിന്റെ ജന്മനാളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലിയര്‍പ്പിച്ചു.

‘ഡോ. രാജേന്ദ്ര പ്രസാദിന്റെ ജന്മനാളില്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്കുമുമ്പില്‍ നമസ്‌കരിക്കുന്നു. നിര്‍ണായക ഘട്ടത്തില്‍ ഊര്‍ജം പകരുംവിധം നേതൃത്വം നല്‍കിയ അദ്ദേഹത്തോടു രാജ്യം കടപ്പെട്ടിരിക്കുന്നു.’, പ്രധാനമന്ത്രി വ്യക്തമാക്കി.