Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെ ജിഡിപിയിൽ നീല സമ്പദ്‌വ്യവസ്ഥയുടെ സംഭാവനയെക്കുറിച്ചുള്ള ഒരു ലേഖനം


ലോക സമുദ്ര ദിനത്തിൽ കേന്ദ്രമന്ത്രി ശ്രീ കിരൺ റിജിജ്ജുവിന്റെ   ഒരു ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കിട്ടു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:

“വിപുലമായ തീരപ്രദേശവും സമുദ്രവിഭവങ്ങളുമുള്ള ഇന്ത്യ, അതിന്റെ നീല സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്ങനെയെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ജി എഴുതുന്നു.”

 

ND