Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആരോഗ്യകരമായ ഇന്ത്യയ്‌ക്കായുള്ള അചഞ്ചലമായ പ്രതിബദ്ധത ആരോഗ്യമേഖലയിൽ സുപ്രധാനമായ പുരോഗതിയിലേക്ക് നയിച്ചു: പ്രധാനമന്ത്രി


സ്വാസ്ഥ്യത്തിലേക്കുള്ള യാത്രയിൽ ഒരു ഇന്ത്യക്കാരനും പിന്നിലാകില്ലെന്ന് ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെക്കുറിച്ചുള്ള ലേഖനങ്ങളും ഗ്രാഫിക്സും വീഡിയോകളും വിവരങ്ങളും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ആരോഗ്യകരമായ ഇന്ത്യയ്‌ക്കായുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ആരോഗ്യമേഖലയിൽ കാര്യമായ പുരോഗതിയിലേക്ക് നയിച്ചു. ആരോഗ്യത്തിലേക്കുള്ള നമ്മുടെ യാത്രയിൽ ഒരു ഇന്ത്യക്കാരനും പിന്നിലാകില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും. #9YearsOfHealthForAll”

-ND-