Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുതിർന്ന നടി സുലോചനയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 


മുതിർന്ന നടി സുലോചനയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും അവരുടെ സൃഷ്ടികളിലൂടെ അവരുടെ സിനിമാ പാരമ്പര്യം നിലനിൽക്കുമെന്നും പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

സുലോചന ജിയുടെ വിയോഗം ഇന്ത്യൻ സിനിമാ ലോകത്ത് വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത്. അവരുടെ അവിസ്മരണീയമായ പ്രകടനങ്ങൾ നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുകയും തലമുറകളിലുടനീളം ആളുകൾക്ക് അവരെ  പ്രിയങ്കരനാക്കുകയും ചെയ്തു. അവരുടെ സിനിമാ പാരമ്പര്യം അവരുടെ സൃഷ്ടികളിലൂടെ നിലനിൽക്കും. അവരുടെ കുടുംബത്തിന് അനുശോചനം. ഓം ശാന്തി.”

 

***

–ND–