Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എൻ എ ബി എച് അക്രഡിറ്റേഷൻ ലഭിച്ചതിന് എയിംസ് നാഗ്പൂർ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


എൻ എ ബി എച് അക്രഡിറ്റേഷൻ നേടുന്ന എല്ലാ എയിംസുകളിലും ഒന്നാമതെത്തിയ എയിംസ് നാഗ്പൂരിലെ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എയിംസ് നാഗ്പൂരിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
” ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിൽ നേട്ടം കൈവരിച്ച  @AIIMSNagpur ടീമിന് അഭിനന്ദനങ്ങൾ .”

*******

-NS-